ॐ भद्रं कर्णेभिः शृणुयाम देवाः। भद्रं पश्येमाक्षभिर्यजत्राः। स्थिरैरङ्गैस्तुष्टुवागँसस्तनूभिः। व्यशेम देवहितं यदायूः। स्वस्ति न इन्द्रो वृद्धश्रवाः। स्वस्ति नः पूषा विश्ववेदाः। स्वस्ति नस्ताक्षर्यो अरिष्टनेमिः स्वस्ति नो वृहस्पतिर्दधातु॥ ॐ शान्तिः शान्तिः शान्तिः॥
19/11/2019
18/11/2019
13/11/2019
11/11/2019
09/11/2019
02/11/2019
31/10/2019
30/10/2019
Sri Rangapura Vihara - MS SUBBALAKSHI AMMA
Sriranga mangala nidhim karuna nivasam ...
Sri Venkatadri shikaralaya kalamegam ...
Sri Hasthisaila sikarojwala parijatham ....
Srisannamami sirasa Yadhusaila deepam ...
Rangapura vihara ...Sri Rangapura vihara ...
Jaya koodanda Raamavatara ... Raghuveera shri Rangapura vihara..
Jaya koodanda Raamavatara ... Raghuveera shri Rangapura vihara..
Jaya koodanda Raamavatara ... Raghuveera shri Rangapura vihara.. aaa
Ahngaja janaka deva brndavana sarahngendra varada ramantarahnga ...
Ahngaja janaka deva brndavana sarahngendra varada ramantarahnga ...
shyama lahnga vihahnga turahnga sadayapahnga satsahnga ...
Rangapura vihara ...shyama lahnga vihahnga turahnga sadayapahnga satsahnga ....
Rangapura vihara ...Jaya koodanda Raamavatara ... Raghuveera shri Rangapura vihara.. aaaaaa
Pankajaptakula jalanidhi soma...Pankajaptakula jalanidhi soma.......
vara pahnkaja mukha pattabhi Rama ...
Pankajaptakula jalanidhi soma...Pankajaptakula jalanidhi soma.......
vara pahnkaja mukha pattabhi Rama ...
padapahnkaja jitakama Raghu Rama ....padapahnkaja jitakama Raghu Rama ....Raama...
Vamahnka gata Sitavara ....
vesa shesahnka shayana bhakta santosa.. enahnkaravi nayana mrdutarabhasa ..
akalahnka darpana kapola vishesa ...
Munisankata Harana Govinda Venkata Ramana Mukunda ....
Sankata Harana Govinda Venkata Ramana Mukunda ...
sankata Harana Govinda Venkata Ramana Mukunda ...
sahnkarsana mula kanda Shahnkara guruguhananda ....
Rangapura vihara ...
Jaya koodanda Raamavatara ... Raghuveera Shri Rangapura vihara..
________________________________________
Meaning:
O resident of the town called Ranga! Victory to you who incarnated as Rama, the famed owner of the bow Kodanda! Brave scion of the Raghu clan!
Father of Cupid! One who is as swift as the King of Deers in running to the aid of the Gods to remove their sufferings! Giver of boons! Resident in the heart of Lakshmi! Scarlet hued one! One with Garuda as his mount! Unsurpassed in compassion! Ever present in good company!
O Moon to the Ocean like Sun clan! Venerated lotus faced Rama, who was crowned as King! One whose feet are like lotus! Vanquisher of Cupid in beauty! Rama, of the clan of Raghu! Bridegroom of Sita who is on the left! Recliner on Sesha the great serpent! Delight of devotees! One with the Sun and Moon as two eyes! Soft spoken one! One with a forehead akin to an unblemished mirror! Destroyer of the sufferings of Sages! Govinda! Venkataramana! Mukunda! Sankarshana! Primordial root! Joy to Subrahmanya, the preceptor of Siva!
20/10/2019
05/09/2019
24/08/2019
23/08/2019
08/08/2019
20/07/2019
17/07/2019
04/07/2019
അഹൈതുകീഭക്തി
അനിശ്ചിതത്വത്തെ അറിയാതെ, തനിക്കറിയാമെന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിക്കുമ്പോഴാകും അറിയാതെ അടി വരുന്നത്.
വീഴാന്‍ പാകത്തിന് ഉണങ്ങിയ തേങ്ങയോ മടലോ തെങ്ങിലില്ല എന്ന് ഉറപ്പിച്ചിട്ട് തെങ്ങിന്‍റെ കീഴേ നിന്ന് പുളയുമ്പോഴാവും തേങ്ങാ തലയില്‍ വീഴുന്നത്!
ഉണക്കത്തേങ്ങയില്ല, മടലും ഇല്ല. ഉടയതമ്പുരാന്‍ തീരുമാനിച്ചാല്‍ എന്താണ് നടക്കാത്തത്? ഏതു തേങ്ങയാണ് വീഴാത്തത്? ഇല്ലാത്ത തെങ്ങിലെ ഇല്ലാത്ത തേങ്ങ വരെ വീഴും. പിന്നെയാണോ?
"കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും സമര്‍ത്ഥഃ ഈശ്വരഃ"
ഈശ്വരനിര്‍വ്വചനം അതാണ്.
കര്‍ത്തും സമര്‍ത്ഥഃ - ചെയ്യാന്‍ സമര്‍ത്ഥന്‍.
അകര്‍ത്തും സമര്‍ത്ഥഃ - ചെയ്യാതിരിക്കാന്‍ സമര്‍ത്ഥന്‍.
അന്യഥാ കര്‍ത്തും സമര്‍ത്ഥഃ - വേറൊന്നായി ചെയ്യാന്‍ സമര്‍ത്ഥന്‍.
ആതുകൊണ്ട് ഒരേയൊരു പണിയേ പറ്റൂ.
"അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം"
എന്നറിഞ്ഞ്
"സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ
അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ"
യാതൊരു ജനങ്ങള്‍ അന്യചിന്ത കൂടാതെ എന്നെ ധ്യാനിച്ച് എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നില്‍ ഉറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാന്‍ വഹിക്കുന്നു എന്നറിഞ്ഞ് സകല ധര്‍മ്മങ്ങളെയും ഉപേക്ഷിച്ചിട്ട് നീ എന്നെത്തന്നെ ശരണം പ്രാപിക്കുക, ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാം, നീ വ്യസനിക്കേണ്ട!.
നിഷ്കാമവും നിഷ്കളങ്കവും നിര്‍വ്വികല്‍പ്പവുമായ ഭക്തി. അഹൈതുകീഭക്തി. മറ്റൊന്നു കൊണ്ടും രക്ഷപ്പെടില്ല.
"ഭഗവാനേ, നിന്നിലുള്ള അഹൈതുകീഭക്തി, അത് എന്നില്‍ നിന്ന് എടുത്തു കളയാതിരിക്കണം. ഈ ലോകത്തു നിന്നിലുള്ള ഭക്തി ഒന്നു മാത്രം മതി എനിക്ക്, മറ്റൊന്നും എനിക്ക് ആവശ്യമില്ല" എന്നു പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ പൊരുളായി. അരുളുമായി.
പൊരുളില്ലെങ്കില്‍ അരുളില്ല
അതാണ് ഗീതയുടെ മര്‍മ്മരം.
അതാണ് സുവിദിതമായ യജ്ഞസങ്കല്‍പ്പം.
[യോഗഃ അപ്രാപ്തസ്യ പ്രാപണം; ക്ഷേമഃ തദ്രക്ഷണം. പ്രാപിക്കാത്ത വസ്തുവിന്‍റെ പ്രാപ്തിയാണ് യോഗം. പ്രാപിച്ച വസ്തുവിന്‍റെ രക്ഷണം ക്ഷേമം]
03/07/2019
02/07/2019
Subscribe to:
Posts (Atom)