23/07/2014

Shree Ram Chandra

Photo: ഏവർക്കും ശുഭദിനം നേരുന്നു...:)

രാമായണമാസം…
ഇന്ന് കര്ക്കിടകം ഒന്ന്…
ശ്രീരാമ കഥകള് കൊണ്ട്…
കര്ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന് …
ഒരു രാമായണ മാസം കൂടി വരവായി…
കിളിയെകൊണ്ട് എഴുത്തച്ഛന് പാടിച്ച
അദ്ധ്യാത്മരാമായണം…
ഇനിയുള്ള 32 നാള്
രാമായണപാരായണം കേരളക്കരയെ ഭക്തിസാന്ദ്രമാക്കും…
കര്ക്കിടകത്തിലെ ഇല്ലായ്മയില്നിന്നും കരകയറാന്
രാമായണ പാരായണം നമ്മെ പ്രാപ്തരാക്കുന്നു…
എല്ലാവര്ക്കും ഭക്തിയുടെയും സന്തോഷത്തിന്റെയും രാമായണ
മാസം നേരുന്നു…!!!

<3 ...ആനന്ദ്‌ കൃഷ്ണൻ...<3

No comments:

Post a Comment